Comment Section (മയൂഖം)

മയൂഖം Edit
    രശ്മി, പ്രകാശം
    ray, light


മയൂഖം Edit
    തീജ്വാല, ശോഭ
    flame, lustre


മയൂഖം
(പര്യായം) രശ്മി


Entries from Datuk Database

മയൂഖം(നാമം):: സൂര്യരശ്മി
മയൂഖം(നാമം):: പ്രകാശം, പ്രകാശരശ്മി
മയൂഖം(നാമം):: തീനാളം
മയൂഖം(നാമം):: ഭംഗി
മയൂഖം(നാമം):: നിഴല്‍കൊണ്ടു സമയമളക്കുന്ന ഘടീയന്ത്രത്തിന്‍റെ സൂചി

visit http://olam.in/ for details


comments powered by Disqus