Comment Section (മന്ന)

മന്ന Edit
    കനാനിലേയ്ക്ക പലായനം ചെയ്ത ഇസ്രേലികള്‍ക്ക് മരുഭൂമിയില്‍ വച്ച് ദിനം തോറും, അദൃശ്യഹസ്തങ്ങളാല്‍ അത്ഭുതകരമാംവണ്ണം നല്‍കപ്പെട്ട ഒരു ആഹാരപദാര്‍ത്ഥം
    the delicious food, which the fleeing israelites got daily from an invisible hand in the, wilderness of arabia


മന്ന
    manna


മന്ന് Edit
    ഭൂമി, മുപ്പത്താറു റാത്തല്‍ തൂക്കം
    earth,a weight of about thirtysix pounds


മനന Edit
    ധ്യാനം, ധാരണ
    meditation, under standing


മനന
(പര്യായം) സഞ്ചിന്തനം


Entries from Datuk Database

മനന(നാമം):: യുക്തിപൂര്‍വമായ പദാര്‍ഥ ചിന്തനം
മനന(നാമം):: ധ്യാനം
മനന(നാമം):: ധാരണ
മനന(നാമം):: ബുദ്ധി
മനന(നാമം):: വിചാരം
മനന(നാമം):: ഓര്‍മ
മന്ന1(നാമം):: ഭൂമി
മന്ന1(നാമം):: വിധി പ്രസ്താവിക്കുന്ന സ്ഥലം
മന്ന1(നാമം):: സഭ, സംഘം
മന്ന1(നാമം):: കാളീക്ഷേത്രം
മന്ന്2(നാമം):: മുപ്പത്താറു റാത്തല്‍ തൂക്കം

visit http://olam.in/ for details


comments powered by Disqus