Comment Section (മന്ഥര)

മന്ഥര Edit
    മന്ദമായി ചലിക്കുന്ന
    moving slowly


Entries from Datuk Database

മന്ഥര2(നാമം):: കൈകേയിയുടെ ദാസി, വിരൂപയായ ഒരു സ്‌ത്രീ (ത്രിവക്ര)
മന്ഥര2(നാമം):: ഏഷണിക്കാരി
മന്ഥര1(വിശേഷണം):: അലസമായ
മന്ഥര1(വിശേഷണം):: മന്ദമായി ചലിക്കുന്ന, മൃദുവായി ശബ്ദിക്കുന്ന
മന്ഥര1(വിശേഷണം):: ആഴമുള്ള
മന്ഥര1(വിശേഷണം):: തടിച്ച
മന്ഥര1(വിശേഷണം):: വളഞ്ഞ
മന്ഥര1(വിശേഷണം):: മൂഢതയുള്ള, കൂനുള്ള
മന്ഥര(വിശേഷണം):: കൊഴുത്ത

visit http://olam.in/ for details


comments powered by Disqus