Comment Section (മനു)

മനു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    മനുഷ്യവര്‍ഗത്തിന്‍റെ ആദിപിതാക്കളായ പതിന്നാലുപേരെ പൊതുവായി കുറിക്കുന്ന പദം (ഓരോ കല്‍പത്തിലും ഇവര്‍ വീണ്ടും ജനിക്കുകയും പ്രജകളെ സൃഷ്ടിക്കുകയും ധര്‍മവ്യവസ്ഥകള്‍ നടപ്പിലാക്കുകയും ചെയ്യുന്നു).
    Forefather of man kind.
Base: Sanskrit


മനു Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: വിജ്ഞാനശീലൻ അല്ലെങ്കിൽ മാനിക്കേണ്ടവൻ എന്നർത്ഥം.


മനു
    humanitarian, humanity


Entries from Datuk Database

മനു(നാമം):: മനുഷ്യവര്‍ഗത്തിന്‍റെ ആദിപിതാക്കളായ പതിന്നാലുപേരെ പൊതുവായി കുറിക്കുന്ന പദം (ഓരോ കല്‍പത്തിലും ഇവര്‍ വീണ്ടും ജനിക്കുകയും പ്രജകളെ സൃഷ്ടിക്കുകയും ധര്‍മവ്യവസ്ഥകള്‍ നടപ്പിലാക്കുകയും ചെയ്യുന്നു)
മനു(നാമം):: പതിന്നാല് എന്ന സംഖ്യ
മനു(നാമം):: ഒരു സ്മൃതികാരന്‍, മനുസ്മൃതിയുടെ കര്‍ത്താവ്
മനു(നാമം):: മനുവിന്‍റെ പത്നി
മനു(നാമം):: മന്ത്രം
മനു(നാമം):: മനസ്സ്
മനു(നാമം):: മനുഷ്യന്‍ (മനുഗോത്രജാതന്‍)

visit http://olam.in/ for details


comments powered by Disqus