മനം Edit
മനസ്സ്
mind
മനം
(പര്യായം) മനസ്സ്
Entries from Datuk Database
മനം1(നാമം):: മനസ്സ്, ആശയം, ഹിതം (പ്ര.) മനമഴിയുക = ഉള്ളുരുകുക, ദയതോന്നുക, പ്രമിക്കുക. മനംപിരട്ടല്‍ = ഛര്‍ദി, മനം മറിക്കല്‍, വൈമനസ്യം, വെറുപ്പ്. മനം മയങ്ങുക = വഴങ്ങുക, വശീകരിക്കപ്പെടുക. മനം മറിപ്പ്, മനം മറിച്ചില്‍ = ഓര്‍ക്കാനം, വെറുപ്പ്
മനം2(നാമം):: മാഞ്ചി
മനം2(നാമം):: പനയോല
visit http://olam.in/ for details