Comment Section (മദ്ഗു)

മദ്ഗു Edit
നാമം (ഏകവചനം)
    നീര്‍ക്കാക്ക, ഒരിനം മീന്‍.
    Water fowl, A kind of fish.
Base: Sanskrit


Entries from Datuk Database

മദ്ഗു(നാമം):: നീര്‍ക്കാക്ക
മദ്ഗു(നാമം):: ഒരിനം മീന്‍, പെരുങ്കയല്‍മീന്‍
മദ്ഗു(നാമം):: ഒരിനം സര്‍പ്പം
മദ്ഗു(നാമം):: ഒരു കാട്ടുജന്തു, മരപ്പട്ടി
മദ്ഗു(നാമം):: യുദ്ധക്കപ്പല്‍
മദ്ഗു(നാമം):: ജാതിഭ്രഷ്ടന്‍
മദ്ഗു(നാമം):: ഒരു സങ്കരജീവി

visit http://olam.in/ for details


comments powered by Disqus