Comment Section (മത്സ്യം)

മത്സ്യം Edit
നാമം (ഏകവചനം)
    ഒരു ജലജീവി, മീന്‍.
    Fish.
Base: Sanskrit
(പര്യായം) ഝഷം, വിസാരം, മീനം


Entries from Datuk Database

മത്സ്യം(നാമം):: ഒരു ജലജീവി, മീന്‍
മത്സ്യം(നാമം):: വിഷ്ണുവിന്‍റെ ഒന്നാമത്തെ അവതാരം
മത്സ്യം(നാമം):: ഒരു രാജ്യം
മത്സ്യം(നാമം):: ഒരു പുരാണം (മത്സ്യപുരാണം)
മത്സ്യം(നാമം):: (ജ്യോ.) ഒരു രാശി, മാസം (മീനം)

visit http://olam.in/ for details


comments powered by Disqus