മത്തന്‍ Edit
മത്തങ്ങ, മത്തങ്ങാച്ചെടി
pumpkin, pumpkin plant
Entries from Datuk Database
മത്തന്‍1(നാമം):: മത്തവള്ളി
മത്തന്‍2(നാമം):: മദിച്ചവന്‍ (മദ്യം മുതലായവകൊണ്ടു മദാവസ്ഥയെ പ്രാപിച്ചവന്‍)
മത്തന്‍2(നാമം):: മദിച്ച ആന
മത്തന്‍2(നാമം):: ഭ്രാന്തന്‍
മത്തന്‍2(നാമം):: പോത്ത് (പുരാണ.)
മത്തന്‍2(നാമം):: മാല്യവാന്‍റെ ഒരു പുത്രന്‍
visit http://olam.in/ for details