Comment Section (മണ്ണ്)

മണ്ണ് Edit
നാമം
    പഞ്ചഭൂതങ്ങളില്‍ ഒന്ന് (മണക്കുന്നത്).
    Soil, Earth.
(പര്യായം) പൂഴി, മൃത്ത്, മൃത്തിക


മണ്ണ്
    earth, land


മണ്ണ Edit
    വണ്ണ, മുഴുവന്‍


മണ്ണ Edit
    വണ്ണ, മുഴുവന്‍


Entries from Datuk Database

മണ്ണ്(നാമം):: പഞ്ചഭൂതങ്ങളില്‍ ഒന്ന് (മണക്കുന്നത്)
മണ്ണ്(നാമം):: നിലം
മണ്ണ്(നാമം):: ചെളി
മണ്ണ്(നാമം):: തുരുമ്പ്
മണ്ണ്(നാമം):: കയ്യാല, ചുമര്
മണ്ണ്(നാമം):: ഭൂമി. (പ്ര.) മണ്ണടിയുക, മണ്‍മറയുക = മരിക്കുക. കണ്ണില്‍ മണ്ണിടുക = വഞ്ചിക്കുക. മണ്ണുകപ്പുക = തോല്‍ക്കുക

visit http://olam.in/ for details


comments powered by Disqus