Comment Section (മണി)

മണി Edit
    സുബ്രഹ്മണ്യന്‍


മണി Edit
    വൃഷണം
    testicle


മണി Edit
    രത്നം, മുത്ത്
    jewel, pearl


മണി Edit
    കിലുക്കാനുള്ള ഉപകരണം,ആഭരണം
    bell


മണി Edit
    സമയം, ഘടികാരം
    time, watch


മണി
    gong
(പര്യായം) സഞ്ജീവനം


Entries from Datuk Database

മണി2(നാമം):: രത്നം, മുത്ത്
മണി2(നാമം):: മണിക്കെട്ട്, കൈയുടെ കുഴ
മണി2(നാമം):: (ആട്ടിന്‍റെ കഴുത്തില്‍) മുലയുടെ ആകൃതിയില്‍ തൂങ്ങിക്കിടക്കുന്ന അവയവം
മണി2(നാമം):: വിശിഷ്ടവസ്തു, ഭംഗിയുള്ളവസ്തു
മണി2(നാമം):: ആഭരണം
മണി2(നാമം):: അയസ്കാന്തം
മണി2(നാമം):: കൃസരി
മണി2(നാമം):: ആണ്‍കുട്ടികളുടെ ലിംഗം
മണി2(നാമം):: വൃഷണം
മണി2(നാമം):: കിലുക്കാനുള്ള ഉപകരണം (പ്ര.) മണിയടിക്കുക = 1. കളിയാക്കുക
മണി2(നാമം):: സേവപിടിക്കുക
മണി2(നാമം):: ദിവസത്തിന്‍റെ ഇരുപത്തിനാലില്‍ ഒരു ഭാഗം
മണി2(നാമം):: സമയം അറിയിക്കുന്ന യന്ത്രം, നാഴികമണി
മണി2(നാമം):: കൃഷ്ണമണി (കണ്ണിലെ ഉണ്ണി)
മണി2(നാമം):: വിത്ത്, കുരു (അരിമണി)
മണി2(നാമം):: സുബ്രഹ്മണ്യന്‍ എന്നതിന്‍റെ ചുരുക്കരൂപം
മണി2(നാമം):: കുരുവിന്‍റെ ആകൃതിയുള്ളത്
മണി1(വിശേഷണം):: അഴകുള്ള, നല്ല
മണി1(വിശേഷണം):: ശ്രഷ്ഠമായ

visit http://olam.in/ for details


comments powered by Disqus