Comment Section (മണക്കുക)

മണക്കുക Edit
    മണപ്പിക്കുക, വാസനിക്കുക
    smell


Entries from Datuk Database

മണക്കുക(ക്രിയ):: വാസന പുറപ്പെടുക, ഗന്ധം വരുക
മണക്കുക(ക്രിയ):: വല്ല വസ്തുവിലും മൂക്കടുപ്പിച്ച് ശ്വാസം ഉള്‍ക്കൊണ്ട് അതിന്‍റെ ഗന്ധം അറിയുക
മണക്കുക(ക്രിയ):: ചുംബിക്കുക
മണക്കുക(ക്രിയ):: വിവാഹം കഴിക്കുക

visit http://olam.in/ for details


comments powered by Disqus