Comment Section (മഠം)

മഠം Edit
    സന്യാസാശ്രമം, കന്യാസ്ത്രീകളുടെ വാസഗൃഹം
    monastery, convent


Entries from Datuk Database

മഠം(നാമം):: ബ്രാഹ്മണര്‍ വേദം പഠിക്കുന്ന സ്ഥലം, ബ്രഹ്മചാരികള്‍ പാര്‍ക്കുന്ന ഇടം
മഠം(നാമം):: കന്യാസ്ത്രികള്‍ പാര്‍ക്കുന്ന സ്ഥലം
മഠം(നാമം):: ബ്രാഹ്മണഭവനം
മഠം(നാമം):: ആശ്രമം (പ്ര.) സ്വാമിയാര്‍ മഠം = സന്ന്യാസിമാരുടെ പാര്‍പ്പിടം
മഠം(നാമം):: ക്ഷേത്രം
മഠം(നാമം):: കാളവണ്ടി
മഠം(നാമം):: അറ, മുറി

visit http://olam.in/ for details


comments powered by Disqus