Comment Section (മട്ടം)

മട്ടം Edit
നാമം
    ആശാരിമാര്‍ വച്ചുവരയ്കുന്ന തൊണ്ണൂറ് ഡിഗ്രി മൂലയോടുകൂടിയ അളവുപലക
    carpenter's setsquare with an angle of ninety degree


Entries from Datuk Database

മട്ടം(നാമം):: ആശാരിമാര്‍ വച്ചുവരച്ചു കോണടയാളപ്പെടുത്തുന്ന ഉപകരണം
മട്ടം(നാമം):: മാറ്റ് (സ്വര്‍ണത്തില്‍ ചേര്‍ക്കുന്ന ഒരു ചേരുവ)
മട്ടം(നാമം):: ഒരുജാതി കുതിര
മട്ടം(നാമം):: അളവുകോല്‍
മട്ടം(നാമം):: നിരപ്പ് (ചരിവില്ലായ്മ)

visit http://olam.in/ for details


comments powered by Disqus