മടി Edit
അലസത, ലജ്ജ
laziness, shyness
മടി Edit
ഉത്സംഗം, തുട രണ്ടിന്റേയും തുടക്കം, വസ്ത്രം ധരിക്കുമ്പോള്‍ ഇളിയില്‍ നിന്നും പുറത്തേക്കു, കിടക്കുന്ന തുമ്പ്, മടക്ക്
lap, edge of the cloth hanging from girdle, fold
മടി
sloth
Entries from Datuk Database
മടി(നാമം):: മനസ്സുകേട്, വേലചെയ്യാന്‍ കഴിയുകയില്ലെന്നുള്ള ഭാവം, അലസത
മടി(നാമം):: ഉത്സംഗം (രണ്ടുതുടയുടേയും മുന്‍ഭാഗം)
മടി(നാമം):: സംശയം
മടി(നാമം):: ലജ്ജ
മടി(നാമം):: വസ്ത്രം ധരിക്കുമ്പോള്‍ ഇളിയില്‍നിന്നും വെളിയിലേക്കിടുന്ന തുമ്പ്
മടി(നാമം):: മടക്ക്, മടങ്ങ്
മടി(നാമം):: അകിട്. "മടി കുടികെടുക്കും" (പഴ.)
visit http://olam.in/ for details