Comment Section (മടങ്ങുക)

മടങ്ങുക Edit
    വളയുക, തിരികെപ്പോവുക
    bend, return


Entries from Datuk Database

മടങ്ങുക(ക്രിയ):: അവയവങ്ങള്‍ സന്ധിയില്‍വച്ചു വളയുക
മടങ്ങുക(ക്രിയ):: തിരികെ വരുക, വന്നവഴി തിരിച്ചുപോകുക
മടങ്ങുക(ക്രിയ):: ഇരട്ടിയാകുക
മടങ്ങുക(ക്രിയ):: വാളിന്‍റെയും മറ്റും വായ്ത്തലയുടെ മൂര്‍ച്ച കുറയുക
മടങ്ങുക(ക്രിയ):: തോല്‍ക്കുക, തോറ്റുപിന്മാറുക

visit http://olam.in/ for details


comments powered by Disqus