മടക്കുക Edit
ഒന്നിലധികം പാളികളായി അടുക്കുക
fold
മടക്കുക
pucker, furl
Entries from Datuk Database
മടക്കുക(ക്രിയ):: കടലാസ്സ് വസ്ത്രം മുതലായവ ഒന്നിനുമേല്‍ മറ്റൊന്നു വരത്തക്കവിധം പാളികളാക്കുക, കീറാത്തവിധം ഒടിക്കുക (ഉദാഃ കടലാസ്സു മടക്കുക)
മടക്കുക(ക്രിയ):: നിവര്‍ന്നിരിക്കുന്ന കൈയും മറ്റും അതിന്‍റെ സന്ധിയില്വച്ചു ചുരുക്കുക
മടക്കുക(ക്രിയ):: വളയ്ക്കുക
visit http://olam.in/ for details