മഞ്ഞ Edit
മഞ്ഞനിറം, മയില്‍
yellow colour, peacock
മഞ്ഞ് Edit
തണുത്ത ജലത്തിന്റെയോ ജലശീതീകരണത്തിന്റെയോ ഒരു രൂപാന്തരം
dew, fog
(പര്യായം) ഹിമം, തുഹിനം, തുഷാരം, നീഹാരം, പ്രാലേയം
മഞ്ഞ്
snow
Entries from Datuk Database
മഞ്ഞ2(നാമം):: മഞ്ഞള്‍
മഞ്ഞ2(നാമം):: മഞ്ഞളിന്‍റെ നിറം
മഞ്ഞ്(നാമം):: തണുത്തജലത്തിന്‍റെയോ ജലശീകരത്തിന്‍റെയോ ഒരു രൂപാന്തരം (മഞ്ഞുകട്ടി, പൊടിമഞ്ഞ്, മൂടല്‍മഞ്ഞ് ഇങ്ങനെ പലരൂപത്തില്‍ കാണപ്പെടുന്നു) (പ്ര.) മഞ്ഞുകൊള്ളുക = കഷ്ടപ്പെടുക. മഞ്ഞുമാമല = ഹിമവാന്‍
മഞ്ഞ1(വിശേഷണം):: മഞ്ഞ(ള്‍)നിറമുള്ള
visit http://olam.in/ for details