മകുടം Edit
കിരീടം, മുകള്‍പ്പരപ്പ്
crown, upper layer
മകുടം
cap, coronal, diadem
Entries from Datuk Database
മകുടം(നാമം):: ശിരോഭൂഷണം (ശിരസ്സിനെ അലങ്കരിക്കുന്നത്)
മകുടം(നാമം):: തൂണിന്‍റെയും മറ്റും മുകളിലുള്ള ചിത്രപ്പണി
മകുടം(നാമം):: മുകള്‍ ഭാഗം (പ്ര.) മകുടം വയ്ക്കുക = പ്രധാനസ്ഥാനം നല്‍കുക
visit http://olam.in/ for details