Comment Section (മകരം)

മകരം Edit
    മകരമാസം, മുതല
    the month of Makara, crocodile


ഒരം Edit
നാമം
    ശക്തി, തോള്‍.
    Strength, Shoulder.


Entries from Datuk Database

ഒരം(നാമം):: ശക്തി
ഒരം(നാമം):: തോള്‍
ഒരം(നാമം):: ഉരം, വളം
മകരം(നാമം):: (ജ്യോ.) മേടം മുതല്‍ പത്താമ്രാശി (ആകൃതി മകരമത്സ്യത്തെപ്പോലെയാകയാല്‍)
മകരം(നാമം):: ആറാമത്തെ മലയാളമാസം
മകരം(നാമം):: നവനിധികളിലൊന്ന്
മകരം(നാമം):: വരുണന്‍റെ വാഹനം
മകരം(നാമം):: കാമദേവന്‍റെ കൊടിയടയാളം
മകരം(നാമം):: ഒരുതരം കര്‍ണാഭരണം
മകരം(നാമം):: ഒരു പര്‍വതം
മകരം(നാമം):: താന്നിമരം
മകരം(നാമം):: ഇലഞ്ഞി

visit http://olam.in/ for details


comments powered by Disqus