Comment Section (ഭൂതം)

ഭൂതം Edit
    ഭവിച്ചത്, സത്യം
    what has happened


ഭൂതം
    genie, goblin, spook, sprite, spectre


Entries from Datuk Database

ഭൂതം(നാമം):: ഭവിച്ചത്, കഴിഞ്ഞത്
ഭൂതം(നാമം):: പ്രപഞ്ചഘടകങ്ങളായ പൃഥി തുടങ്ങിയവയില്‍ ഒന്ന്
ഭൂതം(നാമം):: യുക്തമായിട്ടുള്ളത്
ഭൂതം(നാമം):: മരിച്ച ജീവിയുടെ ആത്മാവ്
ഭൂതം(നാമം):: പിശാച്
ഭൂതം(നാമം):: പിശാചിന്‍റെ വേഷവിധാനം
ഭൂതം(നാമം):: ദേവത
ഭൂതം(നാമം):: ബാധ
ഭൂതം(നാമം):: ജനം
ഭൂതം(നാമം):: വസ്തു
ഭൂതം(നാമം):: സത്യം
ഭൂതം(നാമം):: ജന്തു
ഭൂതം(നാമം):: പ്രാണി
ഭൂതം(നാമം):: ലോകം
ഭൂതം(നാമം):: കൃഷ്ണപക്ഷം
ഭൂതം(നാമം):: കൃഷ്ണപക്ഷചതുര്‍ദശി
ഭൂതം(നാമം):: ശിവന്‍റെയോ ശസ്താവിന്‍റെയോ ഭൃത്യന്‍
ഭൂതം(വ്യാകരണം):: ത്രികാലത്തിലൊന്ന്, കഴിഞ്ഞകാലം

visit http://olam.in/ for details


comments powered by Disqus