ഭുജംഗം Edit
നാമം (ഏകവചനം)
പാമ്പ്.
Snake.
Base: Sanskrit
ഭുജംഗം Edit
നാമം
ആയില്യം നക്ഷത്രം.
ഭുജംഗം Edit
നാമം
പുരാതന ഭാരതത്തിലെ ഒരു രാജ്യം.
Base: Sanskrit
ഭുജംഗം
(പര്യായം) പാമ്പ്
Entries from Datuk Database
ഭുജംഗം(നാമം):: പാമ്പ്
ഭുജംഗം(നാമം):: ആയില്യം നക്ഷത്രം
ഭുജംഗം(നാമം):: എട്ട് എന്ന അക്കം
visit http://olam.in/ for details