ഭാവിതം Edit
ഗുണനഫലം
product of multiplication
Entries from Datuk Database
ഭാവിതം(നാമം):: മണം പിടിച്ചത് (വസ്ത്രം മുതലായവ)
ഭാവിതം(നാമം):: കൊത്തമല്ലി കായം തുടങ്ങിയവകൊണ്ടു സുഗന്ധിതമായ രസം
ഭാവിതം(നാമം):: മുല്ലപ്പൂകൊണ്ടും മറ്റും സുഗന്ധംവരുത്തിയ തൈലം
ഭാവിതം(നാമം):: പ്രാപിക്കപ്പെട്ടത്
ഭാവിതം(നാമം):: സങ്കല്പിതം
ഭാവിതം(നാമം):: ഗുണനഫലം
visit http://olam.in/ for details