ഭാവം Edit
അവസ്ഥ, മനസ്സ്
state, mind
Entries from Datuk Database
ഭാവം(നാട്യ.):: ഈസത്തെ ഭവിപ്പിക്കുന്നത് (സ്ഥായി, സാത്വികം, വ്യഭിചാരി ഇവ മൂന്നും)
ഭാവം(നാമം):: അവസ്ഥ
ഭാവം(നാമം):: മനസ്സ്, അന്തര്‍ഗതം, ആശയം
ഭാവം(നാമം):: താത്പര്യം
ഭാവം(നാമം):: സ്വഭാവം
ഭാവം(നാമം):: നാട്യം, ആംഗ്യംകൊണ്ട് അറിയിക്കല്‍
ഭാവം(നാമം):: (ജ്യോ.) ഉദയം (ലഗ്നം) മുതലുള്ള ഓരോ രാശി
ഭാവം(നാമം):: ജന്മം, ഉദ്ഭവം
ഭാവം(നാമം):: ഉണ്മ (ഉണ്ടെന്നുള്ള അവസ്ഥ)
ഭാവം(നാമം):: രത്യാദിയായ മനോവികാരം
ഭാവം(നാമം):: ശരിയായ അര്‍ത്ഥം
ഭാവം(നാമം):: അഹംഭാവം
ഭാവം(നാമം):: ഉത്പന്നവസ്തു
ഭാവം(നാമം):: രീതി
ഭാവം(നാമം):: ഗര്‍ഭപാത്രം
ഭാവം(നാമം):: ജ്ഞാനേന്ദ്രിയം
ഭാവം(നാമം):: ഭക്തി
ഭാവം(നാമം):: ചലനം
ഭാവം(നാമം):: നിശ്ചയബുദ്ധി
visit http://olam.in/ for details