Comment Section (ഭഗവാന്‍)

ഭഗവാന്‍ Edit
    ഈശ്വരന്‍
    God


Entries from Datuk Database

ഭഗവാന്‍(നാമം):: ഈശ്വരന്‍, ഐശ്വര്യപൂര്‍ണന്‍, ഷഡ്ഗുണങ്ങളോടുകൂടിയവന്‍, ഭൂതങ്ങളുടെ ഉത്പത്തി വിപത്തി ആഗതി ഗതി വിദ്യ അവിദ്യ ഇവ ആറും അറിയുന്നവന്‍
ഭഗവാന്‍(നാമം):: വിഷ്ണു
ഭഗവാന്‍(നാമം):: ശിവന്‍
ഭഗവാന്‍(നാമം):: ജിനമഹര്‍ഷി, ബുദ്ധന്‍
ഭഗവാന്‍(നാമം):: ദേവന്‍
ഭഗവാന്‍(നാമം):: സൂര്യന്‍

visit http://olam.in/ for details


comments powered by Disqus