Comment Section (ഭഗം)

ഭഗം Edit
നാമം (ഏകവചനം)
    സ്ത്രീയുടെ ഗുഹ്യം, കാമം.
    Female genital organ, Amour.


ഭഗം Edit
നാമം
    ഐശ്വര്യം, ധര്‍മ്മം, യശസ്സ്, ശ്രീ, വൈരാഗ്യം, മോക്ഷം എന്നിവ.
Base: Sanskrit


Entries from Datuk Database

ഭഗം(നാമം):: സ്‌ത്രീയുടെ ഗുഹ്യം, യോനി
ഭഗം(നാമം):: ഐശ്വര്യം, ഭാഗ്യം
ഭഗം(നാമം):: ശോഭ, സൗന്ദര്യം
ഭഗം(നാമം):: കാമം
ഭഗം(നാമം):: ശ്രഷ്ഠത
ഭഗം(നാമം):: പ്രയത്നം
ഭഗം(നാമം):: സര്‍വശക്തി
ഭഗം(നാമം):: സമ്പൂര്‍ണമായ മാഹാത്മ്യം, ധൈര്യം, കീര്‍ത്തി സമ്പത്ത്, ജ്ഞാനം വൈരാഗ്യം ഇവ ആറും കൂടിയത്
ഭഗം(നാമം):: ഉത്രം നക്ഷത്രം
ഭഗം(നാമം):: വീര്യം

visit http://olam.in/ for details


comments powered by Disqus