Comment Section (ബ്രാഹ്മം)

ബ്രാഹ്മം Edit
    എട്ടുതരം വിവാഹരീതികളില്‍ ഒന്ന്
    one of the eight types of marriages


Entries from Datuk Database

ബ്രാഹ്മം(നാമം):: ബ്രാഹ്മതീര്‍ഥം (പെരുവിരല്‍ മുരട്)
ബ്രാഹ്മം(നാമം):: രസം
ബ്രാഹ്മം(നാമം):: അഷ്ടവിവാഹങ്ങളില്‍ ഒന്ന്
ബ്രാഹ്മം(നാമം):: അഷ്ടാദശ (18) പുരാണങ്ങളില്‍ ഒന്ന്, ആദിപുരാണം (ബ്രഹ്മാവ് മരീചിക്ക് പറഞ്ഞുകൊടുത്തത്)
ബ്രാഹ്മം(നാമം):: വേദാധ്യയനം
ബ്രാഹ്മം(നാമം):: രോഹിണിനക്ഷത്രം
ബ്രാഹ്മം(നാമം):: ബ്രാഹ്മ മുഹൂര്‍ത്തം
ബ്രാഹ്മം(നാമം):: രാജധര്‍മം
ബ്രാഹ്മം(നാമം):: ബ്രഹ്മാവിന്‍റെ ഒരു സംവത്സരം

visit http://olam.in/ for details


comments powered by Disqus