ബ്രഹ്മാവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
ത്രിമൂര്‍ത്തികളില്‍ ഒന്നാമന്‍, സൃഷ്ടിചെയ്യുന്നവന്‍.
The first of the Hindu trinity.
(പര്യായം) അജൻ, വിരിഞ്ചൻ, കമലാസനൻ, സ്രഷ്ടാവ്
Entries from Datuk Database
ബ്രഹ്മാവ്(നാമം):: ത്രിമൂര്‍ത്തികളില്‍ ഒരാള്‍, സൃഷ്ടിചെയ്യുന്നവന്‍
ബ്രഹ്മാവ്(നാമം):: ചതുര്‍ദശമനുക്കളില്‍ ഒരാള്‍
ബ്രഹ്മാവ്(നാമം):: ബ്രാഹ്മണന്‍
ബ്രഹ്മാവ്(നാമം):: ഋത്വിക്കുകളില്‍ ഒരാള്‍
visit http://olam.in/ for details