Comment Section (ബ്രഹ്മചാരി)

ബ്രഹ്മചാരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിവാഹം ചെയ്യാത്തവന്‍.
    A celibate.
Base: Sanskrit
(സ്ത്രീലിംഗം) ബ്രഹ്മചാരിണി


ബ്രഹ്മചാരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വേദത്തെ പഠിക്കുന്നവന്‍.
    One who is devoted to study the Vedas.
Base: Sanskrit


Entries from Datuk Database

ബ്രഹ്മചാരി(നാമം):: ബ്രഹ്മത്തെ (വേദത്തെ) ചരിക്കുന്നവന്‍ (ജ്ഞാനം സമ്പാദിക്കുന്നവന്‍)
ബ്രഹ്മചാരി(നാമം):: പൂണൂലിട്ട് വേദം അഭ്യസിക്കുന്ന ബ്രാഹ്മണകുമാരന്‍
ബ്രഹ്മചാരി(നാമം):: വിവാഹം ചെയ്യാത്തവന്‍
ബ്രഹ്മചാരി(നാമം):: ശിവന്‍
ബ്രഹ്മചാരി(നാമം):: സുബ്രഹ്മണ്യന്‍
ബ്രഹ്മചാരി(നാമം):: കാട്ടരയാല്

visit http://olam.in/ for details


comments powered by Disqus