Comment Section (ബുധന്‍)

ബുധന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    അറിവുള്ളവന്‍, അറിയുന്നവന്‍, വിദ്വാന്‍.
    Man of knowledge.
Base: Sanskrit


ബുധന്‍ Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: ബോധജ്ഞാനസ്വരൂപമായിരിക്കുന്നത്.


ബുധന്‍
    mercury


Entries from Datuk Database

ബുധന്‍(നാമം):: അറിവുള്ളവന്‍, അറിയുന്നവന്‍, വിദ്വാന്‍
ബുധന്‍(നാമം):: ദേവന്‍
ബുധന്‍(നാമം):: (ജ്യോ.) ഒരു ഗ്രഹം
ബുധന്‍(നാമം):: ഒരു ദേവന്‍
ബുധന്‍(നാമം):: ബുധനാഴ്ച
ബുധന്‍(പുരാണ.):: ഒരു സൂര്യവംശരാജാവ്

visit http://olam.in/ for details


comments powered by Disqus