Comment Section (ബന്ധു)

ബന്ധു Edit
നാമം (ഏകവചനം)
    ചാര്‍ച്ചക്കാരന്‍, സ്നേഹിതന്‍
    relative, a relation by marriage
(പര്യായം) സുഗോത്രൻ, ജ്ഞാതി, ബാന്ധവൻ


ബന്ധു Edit
നാമം (ഏകവചനം)
    ഈശ്വരന്‍.
    God.
Base: Sanskrit
More details: സുഖത്തെ നിയമമായി സ്വയം ബന്ധിച്ചിരിക്കുന്നത്.


Entries from Datuk Database

ബന്ധു(നാമം):: ചാര്‍ച്ചയുള്ള വ്യക്തി, ബന്ധപ്പെട്ട ആള്‍
ബന്ധു(നാമം):: ആപത്തുകാലത്തു രക്ഷിക്കുന്നവന്‍
ബന്ധു(നാമം):: സ്നേഹിതന്‍
ബന്ധു(നാമം):: ഭര്‍ത്താവ്
ബന്ധു(നാമം):: രക്ഷകന്‍
ബന്ധു(നാമം):: ഗുരു
ബന്ധു(നാമം):: സഹോദരന്‍
ബന്ധു(നാമം):: സ്വജാതിക്കാരന്‍
ബന്ധു(നാമം):: മാതാവ്
ബന്ധു(നാമം):: ഉച്ചമലരി
ബന്ധു(നാമം):: ശത്രു രാജ്യത്തിന് അപ്പുറമുള്ള രാജാവ്

visit http://olam.in/ for details


comments powered by Disqus