പ്രിയന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഭര്‍ത്താവ്.
Husband.
Base: Sanskrit
പ്രിയന്‍ Edit
നാമം (ഏകവചനം)
ഈശ്വരന്‍.
God.
Base: Sanskrit
More details: ഏവരും പ്രാപിക്കുവാൻ ആഗ്രഹിക്കുന്നത് എന്നർത്ഥം.
പ്രിയന്‍ Edit
നാമം [പുല്ലിംഗം]
സുബ്രഹ്മണ്യന്‍.
Base: Sanskrit
പരിയന്‍ Edit
നാമം
പെരിയോന്‍ ,വലിയവന്‍
Base: Sanskrit
Entries from Datuk Database
പ്രിയന്‍(നാമം):: ഭര്‍ത്താവ്
പ്രിയന്‍(നാമം):: സന്തോഷിപ്പിക്കുന്നവന്‍
visit http://olam.in/ for details