പ്രിയം Edit
ദൗര്‍ലഭ്യം, വിലക്കൂടുതല്‍
scarcity, high price
പ്രിയം
(പര്യായം) താല്‍പര്യം
പരിയം Edit
വീടിന്റെ പിന്‍ഭാഗം
back portion of the house
പരിയം Edit
നാമം
പാര്‍ശ്വം
പരിയം Edit
നാമം
ദാസ്യം
പരിയം Edit
നാമം
വധുവിനു വേണ്ടി കൊടുക്കുന്ന തുക
പരിയം Edit
നാമം
വേശ്യയുടെ കൂലി
Entries from Datuk Database
പരിയം(നാമം):: വീടിന്‍റെ പിന്‍ഭാഗം, പാര്‍ശ്വം
പരിയം(നാമം):: ദാസ്യം
പരിയം(നാമം):: വധുവിനുവേണ്ടികൊടുക്കുന്ന തുക
പരിയം(നാമം):: വേശ്യയുടെ കൂലി. (പ്ര.) പരിയാംപുറം = മുറ്റം
പ്രിയം(നാമം):: ഇഷ്ടം, ഇഷ്ടമായത് (തൃപ്തിചെയ്യുന്നത്)
പ്രിയം(നാമം):: മുള്ളുചേമന്തി
പ്രിയം(നാമം):: പ്രേമം
പ്രിയം(നാമം):: ഹിതമായ വാര്‍ത്ത
പ്രിയം(നാമം):: ദയ
പ്രിയം(നാമം):: വസ്തുക്കളുടെ ദൗര്‍ഭല്യം
visit http://olam.in/ for details