പ്രസംഗം Edit
താത്പര്യം, അവസരം
interest, opportunity
പ്രസംഗം
lecture, descant
Entries from Datuk Database
പ്രസംഗം(നാമം):: ഒരു സംഗതിയെപ്പറ്റി പറയുമ്പോള്‍ അതുസംബന്ധിച്ചു വല്ല കഥയോ ഉപകഥയോ വര്‍ത്തമാനമോ ഉണ്ടായിത്തീരല്‍, അതിനെപ്പറ്റി ചേര്‍ത്തു പറയുന്ന വാക്ക് അല്ലെങ്കില്‍ യുക്തി
പ്രസംഗം(നാമം):: വിസ്തരിച്ചു പറയല്‍
പ്രസംഗം(നാമം):: ഏതെങ്കിലും വിഷയത്തെപ്പറ്റി സദസ്സില്‍വച്ചു പറയുന്ന പ്രഭാഷണം
പ്രസംഗം(നാമം):: താത്പര്യം
പ്രസംഗം(നാമം):: വിഷയം
പ്രസംഗം(നാമം):: സംബന്ധം, മൈഥുനം
പ്രസംഗം(നാമം):: ഗൂഢരതി
പ്രസംഗം(നാമം):: അവസരം
പ്രസംഗം(നാമം):: ഉപന്യാസം
visit http://olam.in/ for details