Comment Section (പ്രലംബന്‍)

പ്രലംബന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കംസന്റെ ആശ്രിതനായ ഒരു അസുരന്‍
More details: രാമകൃഷ്ണന്മാരെ കൊല്ലാനായി അവരുടെ കളിയിൽ കൂടിച്ചേർന്നു. കളിയിൽ തോല്ക്കുന്നവൻ ജയിച്ചവനെ തോളിലെടുക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. ബലരാമൻ പ്രലംബനെ തോല്പിച്ചു.ഉടൻ അവൻ ബലരാമനെ കഴുത്തിലെടുത്തുകൊണ്ടുപോയി. അദ്ദേഹം അവന്റെ കഴുത്തിനു ഞെക്കിക്കൊന്നു


Entries from Datuk Database

പ്രലംബന്‍(നാമം):: കംസന്‍റെ ആശ്രിതനായ ഒരു അസുരന്‍

visit http://olam.in/ for details


comments powered by Disqus