പ്രമദ്വര Edit
വിശേഷണം
ശ്രദ്ധയില്ലാത്ത
careless
പ്രമദ്വര Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
വിശ്രാവസുവിന്റെ ബീജം കൊണ്ടു മേനകയിലുണ്ടായവള്‍.
More details: രുരു എന്ന മഹർഷി പ്രമദ്വരയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ സമയമായപ്പോൾ കന്യക പാമ്പുകടിയേറ്റു മൃതയായി. തന്റെ തപം കൊണ്ട് അവളെ ജിവിപ്പിക്കാൻ ഉദ്യമിച്ച മുനിയോട് ധർമ്മരാജൻ കല്പിച്ച പ്രകാരം അദ്ദേഹം അവൾക്കു തന്റെ പകുതി ആയുസ്സുകൊടുത്തു. അങ്ങനെ പ്രമദ്വര രക്ഷപ്പെട്ടു