Comment Section (പ്രത്യക്ഷം)

പ്രത്യക്ഷം Edit
നാമം
    കാണാനോ കേള്‍ക്കാനോ കഴിയുന്നത് (ഇന്ദ്രിയത്തെ പ്രതിഗമിച്ചത് എന്നര്‍ത്ഥം )
Base: Sanskrit
(വിപരീതം) പരോക്ഷം


പ്രത്യക്ഷം Edit
അവ്യയം
    മുമ്പില്‍, പരസ്യമായി, സമയം
(വിപരീതം) പരോക്ഷം


പ്രത്യക്ഷം
(വിപരീതം) പരോക്ഷം


Entries from Datuk Database

പ്രത്യക്ഷം(അവ്യയം):: മുമ്പില്‍, പരസ്യമായി
പ്രത്യക്ഷം(നാമം):: കാണാനോ കേള്‍ക്കാനോ കഴിയുന്നത് (ഇന്ദ്രിയത്തെ പ്രതിഗമിച്ചത്)

visit http://olam.in/ for details


comments powered by Disqus