പ്രത്യംഗം Edit
അവ്യയം
അംഗംതോറും
by each part of the body
പ്രത്യംഗം Edit
നാമം
ജ്ഞാനേന്ദ്രിയം
Base: Sanskrit
പ്രത്യംഗം Edit
നാമം
താടി, മൂക്ക്, ചുണ്ട്, ചെവി,വിരല്‍, പാര്‍ഷ്ണിപ്രദേശം,കണ്‍പോള ഇത്യാദി ചെറിയ അംഗം
Base: Sanskrit
പ്രത്യംഗം Edit
നാമം
ആയുധം
Base: Sanskrit