Comment Section (പ്രതീപം)

പ്രതീപം Edit
നാമം
    ഒരു അലങ്കാരം
    a figure of speech
Base: Sanskrit
More details: പ്രസിദ്ധമായ ഉപമാനത്തെ ഉപമേയമാക്കി ഉപമിക്കുന്നത്. 'ഉപമാനോപമേയത്വം മറിച്ചിട്ടാൽ പ്രതീപമാം, നെന്മേനിവാക തൻ പുഷ്പം നിന്മേനിക്കൊപ്പമാം പ്രിയേ ' (ഭാഷാഭൂഷണം)


പ്രതീപം Edit
നാമം
    വിപരീതം
Base: Sanskrit


പ്രതീപം Edit
അവ്യയം
    വിപരീതമായി
Base: Sanskrit


Entries from Datuk Database

പ്രതീപം(അവ്യയം):: വിപരീതമായി
പ്രതീപം(നാമം):: ഒരു അലങ്കാരം

visit http://olam.in/ for details


comments powered by Disqus