Comment Section (പ്രതിഷ്ഠ)

പ്രതിഷ്ഠ Edit
നാമം
    കീര്‍ത്തി
    fame
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    ക്ഷേത്രത്തിലെ ദേവനായി ഒരു വിഗ്രഹത്തെ സങ്കല്പിക്കുന്ന ചടങ്ങ് , ബിംബവും മറ്റും ശുദ്ധിചെയ്തിരുത്തല്‍
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    ഇരിപ്പ്,താമസിക്കല്‍
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    സ്ഥലം
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    ഭൂമി
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    നിവൃത്തി
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    ഉറപ്പ്, ഉറച്ചസ്ഥിതി
Base: Sanskrit


പ്രതിഷ്ഠ Edit
നാമം
    ഛന്ദസ്സുകളില്‍ ഒന്ന്
Base: Sanskrit
More details: പാദത്തിൽ അക്ഷരം നാല്


പ്രതിഷ്ഠ Edit
നാമം
    ബലമുള്ള സ്ഥാനം
Base: Sanskrit


Entries from Datuk Database

പ്രതിഷ്ഠ(നാമം):: കീര്‍ത്തി
പ്രതിഷ്ഠ(നാമം):: ദേവവിഗ്രഹത്തെ മന്ത്രപൂര്‍വം സ്ഥാപിക്കല്‍
പ്രതിഷ്ഠ(നാമം):: ഇരിപ്പ്
പ്രതിഷ്ഠ(നാമം):: താമസിക്കല്‍
പ്രതിഷ്ഠ(നാമം):: ഉറപ്പ്, ഉറച്ചസ്ഥിതി
പ്രതിഷ്ഠ(നാമം):: ബലമുള്ള സ്ഥാനം
പ്രതിഷ്ഠ(നാമം):: സ്ഥലം
പ്രതിഷ്ഠ(നാമം):: ഭൂമി
പ്രതിഷ്ഠ(വൃത്ത.):: ഒരു ഛന്ദസ്സ്

visit http://olam.in/ for details


comments powered by Disqus