പ്രതിമുഖം Edit
നാമം
നാടകത്തിലെ പഞ്ചസന്ധികളില്‍ രണ്ടാമത്തേത്
the second of the, five stages in a play
More details: കാണിച്ചും കാട്ടിടാതെയും ബീജത്തെ വെളിവാക്കുകിൽ രണ്ടാമതായ് പ്രതിമുഖമെന്നോതും സന്ധി
പ്രതിമുഖം Edit
അവ്യയം
മുമ്പില്‍ ,നേര്‍ക്ക്
Entries from Datuk Database
പ്രതിമുഖം(അവ്യയം):: മുഖത്തിനുനേരെ
പ്രതിമുഖം(നാ. നാട്യ.):: നാടകത്തിലെ പഞ്ചസന്ധികളില്‍ രണ്ടാമത്തെത്
visit http://olam.in/ for details