പ്രതിമ Edit
നാമം (ഏകവചനം)
പ്രതിശരീരം , ലോഹാദികളെക്കൊണ്ട് ഉണ്ടാക്കി വയ്ക്കുന്ന രൂപം (ഇതുകൊണ്ടു പ്രതിമാനം ചെയ്യുന്നതിനാല്‍)
image
Base: Sanskrit
More details: പ്രതിമ എട്ടുവിധം:- ശിലാമയി, ദാരുമയി,ലോഹമയി,ലേപ്യമയി,ലേ
ഖ്യമയി,മൃന്മയി,മണിമയി,മനോമയി
പ്രതിമ Edit
വിശേഷണം
തുല്യമായ
Base: Sanskrit
പ്രതിമ Edit
നാമം
ഒരു അളവ്
Base: Sanskrit
പ്രതിമ Edit
നാമം
ആനയുടെ തലയില്‍ കൊമ്പുകളുടെ മദ്ധ്യേയുള്ള ഭാഗം
പ്രതിമ Edit
നാമം
പ്രതിബിംബം, സാദൃശ്യം
പ്രതിമ Edit
നാമം
അടയാളം
പ്രതിമ Edit
നാമം
വിഗ്രഹം(തറയില്‍ പ്രതിഷ്ഠിക്കാത്തത്)
പ്രതിമ
icon, statue
Entries from Datuk Database
പ്രതിമ2(നാമം):: പ്രതിശരീരം
പ്രതിമ2(നാമം):: ലോഹാദികളെക്കൊണ്ട് ഉണ്ടാക്കി വയ്ക്കുന്നത്
പ്രതിമ1(വിശേഷണം):: തുല്യമായ
visit http://olam.in/ for details