പ്രതിനായകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
(കാവ്യങ്ങളില്‍) നായകന്റെ എതിരാളി
anti- hero, villain
Base: Sanskrit
More details: ഉദാ:- രാമായണത്തിൽ രാവണൻ, മാഘത്തിൽ ശിശു പാലൻ
Entries from Datuk Database
പ്രതിനായകന്‍(നാമം):: നായകന്‍റെ എതിരാളി
visit http://olam.in/ for details