Comment Section (പ്രതികര്‍മ്മാ)

പ്രതികര്‍മ്മാ Edit
നാമം
    വസ്ത്രമാല്യാദികളെക്കൊണ്ടുള്ള അലങ്കാരം; അതുനിമിത്തമുണ്ടായ ശോഭ


പ്രതികര്‍മ്മാ Edit
നാമം
    മാലിന്യം കളഞ്ഞ് ശരീരം വെടിപ്പുവരുത്തല്‍


പ്രതികര്‍മ്മാ Edit
നാമം
    പരിഹാരം


പ്രതികര്‍മ്മാ Edit
നാമം
    പ്രതികാരം


comments powered by Disqus