പ്രതി Edit
ഉപസർഗം
നേര്‍ക്ക്
towards
പ്രതി Edit
നാമം
പുസ്തകത്തിന്‍റെ അച്ചടിപ്പകര്‍പ്പുകളില്‍ ഓരോന്നും
copy, edition
പ്രതി Edit
നാമം (ഏകവചനം)
എതിര്‍കക്ഷി, പ്രതിവാദി, ഒരുവന്‍ സങ്കടം ബോധിപ്പിച്ചാല്‍ അതിന്ന് ഉത്തരം പറയേണ്ടുന്നവന്‍
defendant
(വിപരീതം) വാദി
പ്രതി Edit
ഉപസർഗം
പകരം
പ്രതി Edit
ഉപസർഗം
മാറ്റം
പ്രതി Edit
ഉപസർഗം
തോറും
പ്രതി Edit
ഉപസർഗം
പല
പ്രതി Edit
ഉപസർഗം
സാദൃശ്യം
പ്രതി Edit
ഉപസർഗം
അല്പവൃത്തി
പ്രതി Edit
ഉപസർഗം
കുറിച്ച്
പ്രതി Edit
ഉപസർഗം
സംബന്ധം
പ്രതി Edit
നാമം
മറുപടി ,പരിഹാരം
പ്രതി Edit
നാമം
നിയമം
പ്രതി
(വിപരീതം) വാദി
Entries from Datuk Database
പ്രതി1(ഉപ.):: പകരം
പ്രതി1(ഉപ.):: മാറ്റം
പ്രതി1(ഉപ.):: തോറും
പ്രതി1(ഉപ.):: നേര്‍ക്ക്
പ്രതി1(ഉപ.):: പല
പ്രതി1(ഉപ.):: അല്പവൃത്തി
പ്രതി1(ഉപ.):: സംബന്ധം
പ്രതി1(ഉപ.):: കുറിച്ച്
പ്രതി1(ഉപ.):: സാദൃശ്യം
പ്രതി2(നാമം):: പകര്‍പ്പ്
പ്രതി2(നാമം):: പുസ്തകത്തിന്‍റെ അച്ചടിപ്പകര്‍പ്പുകളില്‍ ഓരോന്നും
പ്രതി3(നാമം):: ഒരുവന്‍ സങ്കടംബോധിപ്പിച്ചാല്‍ അതിന് ഉത്തരം പറയുന്നവന്‍, പ്രതിവാദി
പ്രതി3(നാമം):: മറുപടി
പ്രതി3(നാമം):: പരിഹാരം
പ്രതി3(നാമം):: നിയമം
visit http://olam.in/ for details