പ്രതാപം Edit
നാമം
സമ്പത്തുകൊണ്ടും ശക്തികൊണ്ടും മറ്റുമുള്ള മഹത്ത്വം, പ്രഭുശക്തികൊണ്ടും ദണ്ഡശക്തികൊണ്ടും ഉണ്ടാകുന്ന അധൃഷ്യത
More details: ശത്രുക്കളെ പ്രകർഷേണ തപിപ്പിക്കുന്നതെന്നർത്ഥം
പ്രതാപം Edit
നാമം
പൗരുഷം
പ്രതാപം Edit
നാമം
ചൂട്,വെയില്
പ്രതാപം Edit
നാമം
ഓജസ്സ്
പ്രതാപം Edit
നാമം (ഏകവചനം)
എരിക്ക്
പ്രതാപം
grandeur, magnificence, glory
(പര്യായം) സത്രം
Entries from Datuk Database
പ്രതാപം(നാമം):: സമ്പത്തുകൊണ്ടും ശക്തികൊണ്ടും മറ്റുമുള്ള മഹത്ത്വം, പ്രഭുശക്തികൊണ്ടും ദണ്ഡശക്തികൊണ്ടും ഉണ്ടാകുന്ന അധൃഷ്യത
visit http://olam.in/ for details