പ്രതതി Edit
നാമം
പരപ്പ്, വ്യാപ്തി
wideness, creeper
പ്രതതി Edit
നാമം
വള്ളി
Base: Sanskrit
പരത്തി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
പരവന്‍െറ സ്ത്രീ,അലക്കുകാരി
More details: ''ഒരുത്തിയറിഞ്ഞാല്‍ പരത്തിയറിയും, പരത്തിയറിഞ്ഞാല്‍ പരക്കെയറിയും''
Entries from Datuk Database
പരത്തി(നാമം):: പരവന്‍റെ സ്‌ത്രീ, അലക്കുകാരി. "ഒരുത്തിയറിഞ്ഞാല്‍ പരത്തിയറിയും, പരത്തിയറിഞ്ഞാല്‍ പരക്കെയറിയും" (പഴ.)
പ്രതതി(നാമം):: പരപ്പ്, വ്യാപ്തി
പ്രതതി(നാമം):: വള്ളി
visit http://olam.in/ for details