Comment Section (പ്രജാവതി)

പ്രജാവതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    അമ്മ, മക്കളുള്ളവള്‍ ,പ്രജകളുള്ളവള്‍
    mother, a woman who has children


പ്രജാവതി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സഹോദരന്റെ ഭാര്യ
    sister-in-law
More details: ഭ്രാതാവിനുണ്ടാകുന്ന പുത്രൻ തന്റെ പുത്രന്നു തുല്യനാകയാൽ തന്റെ പുത്രന്നു തുല്യനായ പുത്രനുള്ളവൾ എന്നു ഫലിതാർത്ഥം


പ്രജാവതി
(എതിര്‍ലിംഗം) പ്രജാവാന്‍


Entries from Datuk Database

പ്രജാവതി(നാമം):: മക്കളുള്ളവള്‍, അമ്മ
പ്രജാവതി(നാമം):: സഹോദരഭാര്യ

visit http://olam.in/ for details


comments powered by Disqus