Comment Section (പ്രഗ്രഹം)

പ്രഗ്രഹം Edit
നാമം
    പിടികൂടല്‍, തടവില്‍ പാര്‍പ്പിക്കല്‍.
    Catching, Confinement.
Base: Sanskrit


പ്രഗ്രഹം Edit
നാമം (ഏകവചനം)
    തുലാസൂത്രം, ത്രാസ്സുചരട്.


പ്രഗ്രഹം Edit
നാമം
    കനിവ്


പ്രഗ്രഹം Edit
നാമം
    രശ്മി


പ്രഗ്രഹം Edit
നാമം
    കടിഞ്ഞാണ്‍


പ്രഗ്രഹം Edit
നാമം
    വന്ദിശാല


പ്രഗ്രഹം Edit
നാമം
    ചോരാദികളെ ആകര്‍ഷിക്കല്‍


പ്രഗ്രഹം Edit
നാമം
    ഗ്രഹണാരംഭം


പ്രഗ്രഹം Edit
നാമം
    ചട്ടം,തടസ്സം


പ്രഗ്രഹം Edit
നാമം
    ഇണക്കിയെടുക്കല്‍


പ്രഗ്രഹം Edit
വ്യാകരണം
    സന്ധിനിയമം അനുസരിക്കാത്ത സ്വരം


പ്രഗ്രഹം Edit
നാമം
    കൊന്നവൃക്ഷം


Entries from Datuk Database

പ്രഗ്രഹം(നാമം):: പിടികൂടല്‍
പ്രഗ്രഹം(നാമം):: തടവില്‍ പാര്‍പ്പിക്കല്‍
പ്രഗ്രഹം(നാമം):: തുലാസൂത്രം
പ്രഗ്രഹം(നാമം):: കനിവ്
പ്രഗ്രഹം(നാമം):: രശ്മി
പ്രഗ്രഹം(നാമം):: കടിഞ്ഞാണ്‍
പ്രഗ്രഹം(നാമം):: ഗ്രഹണാരംഭം
പ്രഗ്രഹം(നാമം):: തടസ്സം
പ്രഗ്രഹം(നാമം):: ഇണക്കിയെടുക്കല്‍

visit http://olam.in/ for details


comments powered by Disqus