Comment Section (പ്രഖ്യ)

പ്രഖ്യ Edit
വിശേഷണം
    തുല്യമായ, സദൃശമായ
    suffix denoting equal, similar
More details: പദാന്ത്യത്തിൽ ഉപയോഗിക്കുമ്പോൾ


പ്രഖ്യ Edit
വിശേഷണം
    സ്പഷ്ടമായ


പ്രഖ്യ Edit
നാമം
    തെളിവ്,ഭാവം, സാദൃശ്യം


പ്രഖ്യ Edit
നാമം
    പ്രസിദ്ധി


Entries from Datuk Database

പ്രഖ്യ(വിശേഷണം):: (സമാസത്തില്‍ പദാന്തമായിരിക്കുമ്പോള്‍) സദൃശമായ, തുല്യമായ

visit http://olam.in/ for details


comments powered by Disqus