Comment Section (പ്രക്രിയ)

പ്രക്രിയ Edit
നാമം
    രാജാവില്‍ നിന്നുള്ള മുദ്ര ധരിക്കല്‍ , അധികാരം


പ്രക്രിയ Edit
വ്യാകരണം
    വ്യാകരണത്തില്‍ ഒരു ഭാഗം,പ്രകൃതിയില്‍ പ്രത്യയം ചേര്‍ക്കുമ്പോള്‍ ചെയ്യേണ്ട വിശേഷവിധി


പ്രക്രിയ Edit
നാമം
    സ്വഭാവം


പ്രക്രിയ Edit
നാമം
    ഉന്നതി


പ്രക്രിയ Edit
നാമം
    ആചാരം


പ്രക്രിയ Edit
നാമം
    ക്രമം, വിധം


പ്രക്രിയ Edit
നാമം
    അദ്ധ്യായം
    chapter


പ്രക്രിയ
    combustion, process, dialysis


Entries from Datuk Database

പ്രക്രിയ(നാമം):: രാജാവില്‍നിന്നു അധികാരമുദ്ര ഏറ്റുവാങ്ങല്‍
പ്രക്രിയ(നാമം):: സ്വഭാവം
പ്രക്രിയ(നാമം):: ഉന്നതി
പ്രക്രിയ(നാമം):: ആചാരം
പ്രക്രിയ(നാമം):: ക്രമം, വിധം
പ്രക്രിയ(നാമം):: അധ്യായം
പ്രക്രിയ(വ്യാകരണം):: പ്രകൃതിയോടു പ്രത്യയം ചേര്‍ക്കുമ്പോള്‍ ചെയ്യുന്ന സംസ്കാരം

visit http://olam.in/ for details


comments powered by Disqus